ഖബറടക്കം നേരത്തെയാക്കിയതിനാൽ അന്ത്യോപചാരം അർപ്പിക്കാനെത്തിയ ആയിരക്കണക്കിന് പ്രവർത്തകർക്ക് ഹൈദരലി തങ്ങളെ അവസാനം ഒരു നോക്ക് കാണാനായില്ല